English| മലയാളം

മലപ്പുറം നഗരസഭ ടെണ്ടർ/റീ ടെണ്ടർ നോട്ടീസ്

 മലപ്പുറം നഗരസഭ 

ടെണ്ടർ/റീ ടെണ്ടർ നോട്ടീസ്
 
PW-8485/21                                                                        തിയ്യതി:15/11/2021
 
   മലപ്പുറം നഗരസഭയിലെ 2021-22 വാർഷിക പദ്ധതി എഫ്.ആർ.ഡബ്ള്യു എന്നിവയിൽ ഉൾപ്പെടുത്തിയ (ഡി.എസ്.ആർ - 2018 പ്രകാരമുള്ള എസ്റ്റിമേറ്റുകൾ) താഴെ കൊടുത്ത സിവിൽ മരാമത്ത് പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുന്നതിനായി നഗരസഭയില് രജിസ്റ്റർ ചെയ്ത അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവത്തിലുള്ള ടെണ്ടറുകൾ ക്ഷണിച്ച് കൊന്നു.
 
 
ഷെഡ്യൂൾ ലഭിക്കുന്ന ദിവസവും സമയവും   :   22.11.2021   11 Am  വരെ.
ടെണ്ടർ  സ്വീകരിക്കുന്ന  അവസാന ദിവസവും സമയവും  :  27.11.2021 2 PMവരെ.
ടെണ്ടർ തുറക്കുന്ന ദിവസവും സമയവും   :   10.30 Am വരെ 
 

 

AttachmentSize
TENDAR_NOTICE_.pdf178 KB