English| മലയാളം

മലപ്പുറം നഗരസഭ പർച്ചെയ്സ് കമ്മറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച്.

 

മലപ്പുറം നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് നടപടികൾ
 

 

മലപ്പുറം നഗരസഭ പർച്ചെയ്സ് കമ്മറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച്.

 

DP-295/2021                                                             മലപ്പുറം, തിയതി. 20/02/201

 

പരാമർശം: 1. ത.സ്വ.ഭ.വകുപ്പിൽ നിന്നുള്ള 08/11/2010ലെ സ.ഉ.(പി)259/2010/തസ്വഭവ. നമ്പർ ഉത്തരവ്.

2. നഗരസഭ കൗൺസിലിന്റെ 18-01-2021ലെ 14-ം നമ്പർ തീരുമാനം

 

ഉത്തരവ്

 

        ബഹു.സംസ്ഥാന സർക്കാരിന്റെ സൂചന (1) ഉത്തരവ് പ്രകാരം സാധനങ്ങളുടെയും സേവനങ്ങളുടെയും വാങ്ങലുകൾക്കായി പ്രത്യൂർമെന്റ്മറ്റി രൂപീകരിക്കേണ്ടതുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കമ്മറ്റി അംഗങ്ങളുടെ ലിസ്റ്റ് സൂചന (2) പ്രകാരം കൗൺസിൽ അംഗീകരിച്ചിട്ടുള്ളതാണ്. ടി തീരുമാന പ്രകാര പരിശോധിക്കുന്നതിനും, അംഗീകരിക്കുന്നതിനും നഗരസഭയുടെ പ്രക്യുർമെന്റ് നടപടികൾ താഴെ പറയുന്ന അംഗങ്ങളെ ഉൾപെടുത്തി പ്രത്യൂർമെന്റമറ്റി, സോഷ്യൽ ഓഡിറ്റ് കമറ്റി എന്നിവ പുനസംഘടിപ്പിച്ച് ഇതിനാൽ ഉത്തരവാകുന്നു. ഈ കമറ്റിയിൽ എല്ലാ നിർവ്വഹണ ഉദ്യോഗസ്ഥരും എക്സ് ഒഫിഷ്യോ കൺവീനർ മാരായിരിക്കുന്നതുമാണ്.