English| മലയാളം

മലപ്പുറം മുനിസിപ്പാലിറ്റി ടെണ്ടർ നോട്ടീസ്

 

 

 

മലപ്പുറം നഗരസഭ
 
എച്ച്- 3137/12                                                                  തീയ്യതി : 26.07.2021
 
ടെണ്ടർ നോട്ടീസ്
 
      മലപ്പുറം നഗരസഭയിലെ കണ്ടിജന്റ് വിഭാഗം ജീവനക്കാർക്ക് യൂണിഫോം തുണിത്തരങ്ങളും അനുബന്ധ 2020-21 വർഷത്തേക്ക് സാമഗ്രികളും സപ്ലൈ ചെയ്യാൻ തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്ര വെച്ച് ടെണ്ടറുകൾ ക്ഷണിച്ചു കൊള്ളുന്നു. സപ്ലൈ ചെയ്യേണ്ട സാധന സാമഗ്രികൾ ചുവടെ ചേർക്കുന്നു.
 
 
(1) കാക്കി ഡിൽ 17 പേർ 17 2 = 204 മീറ്റർ
 
(2) ഗുണമേൻമയുള്ള നീലസാരി (5.50 മീറ്റർ) 11 x 4 = 44 എണ്ണം
 
(3) ബ്ലൗസ് (നീല) - 11 (പേർ) x 4) = 44 മീറ്റർ
 
(4) റെഡിമെയ്ഡ് ലേഡീസ് ഓവർക്കോട്ട് - 11 (പേർ) x 4 = 44 എണ്ണം
 
5) മഴക്കോട്ട് ഫ്രീ സൈസ് - 28 എണ്ണം
 
6) റബർ കം 12 x 1 x (28 പേർക്ക്) = 336 ജോഡി
 
7) ഗംബൂട്ട് - 28 ജോഡി
 
നിബന്ധനകൾ
 
1) ടെണ്ടറിനോടൊപ്പം 1500 രൂപ നിരതദ്രവ്യമായി നഗരസഭ സെക്രട്ടറിയുടെ പേരിൽ എടുത്ത ഡി.ഡി ടെണ്ടറിനോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്.
 
2) ടെണ്ടറിനോടൊപ്പം 200/- രൂപയുടെ മുദ്ര പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേണ്ടതാണ്.
 
3) ടെണ്ടർ ഫോറം വില 500+ ജി.എസ്.ടി
 
4) ടെണ്ടർ ഫോറം 4/8/2021 ന് 03.00 മണി വരെ ലഭിക്കുന്നതാണ്..
 
5) ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ആയിരിക്കുന്നതാണ്.
 
6) ടെണ്ടർ 5/8/2021 ന് 04.00 പി.എം ന് തുറക്കുന്നതായിരിക്കും
 
7) ടെണ്ടർ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമനങ്ങളും ഈ ടെണ്ടറിനും ബാധകമായിരിക്കുന്നതാണ്.
 
 
                                                                                               സെക്രട്ടറി
 
മലപ്പുറം നഗരസഭ