English| മലയാളം

മലപ്പുറം മുനിസിപ്പാലിറ്റി ടെണ്ടർ നോട്ടീസ്

മലപ്പുറം നഗരസഭ
ടെണ്ടര്‍ നോട്ടീസ്
 
പി.ഡബ്ള്യു-8485/20                                                                  13/09/2021
 
 
      മലപ്പുറം നഗരസഭയില്‍  താഴെ കൊടുത്തിരിക്കുന്ന മരാമത്ത് പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്നതിനായി അംഗീകൃത കരാറുകാരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു കൊള്ളുന്നു.
 
ഷെഡ്യൂള്‍ ലഭിക്കുന്ന അവസാന ദിവസവും സമയവും - 20/09/2021 രാവിലെ 11 മണി.
 
ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന ദിവസവും സമയവും- 22/09/2021 ഉച്ചക്ക് 2 മണി.
 
ടെണ്ടര്‍ തുറക്കുന്ന ദിവസവും സമയവും - 22/9/2021 ഉച്ചക്ക് 3 മണിക്ക്.
 

 

 

പ്രവര്‍ത്തിയുടെ പേര്

തുക

നിരതദ്രവ്യം

ടെണ്ടര്‍

ഷെഡ്യൂള്‍ വില

പ്രവര്‍ത്തി പൂര്‍ത്തീകരണ കാലാവധി

ഓഫീസ് കോമ്പൗണ്ടില്‍ റെയിന്‍വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് യൂണിറ്റ് സ്ഥാപിക്കല്‍

65000

1000

500+GST

1 മാസം

 

 
1.ദര്‍ഘാസ് സംബന്ധമായി പുതുക്കിയ പൊതുമരാമത്ത് മാനുവല്‍ പ്രകാരവും മുനിസിപ്പല്‍ ആക്റ്റ് ചട്ടങ്ങള്‍ പ്രകാരവും ഇ ടെണ്ടര്‍ സംബന്ധമായ ചട്ടങ്ങള്‍ പ്രകാരവും കാലാകാലങ്ങളില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പ്രകാരവും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
 
2.ദര്‍ഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാല്‍ അവധിയായി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദര്‍ഘാസ് നടപടകിള്‍ നടത്തുന്നതാണ്.
 
3.ദര്‍ഘാസുകളെ സംബന്ധിച്ച് സര്‍ക്കാറില്‍ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെണ്ടറിനും ബാധകമായിരിക്കും
 
 
                                                     മുനിസിപ്പല്‍ എഞ്ചിനീയര്‍
                                                       മലപ്പുറം നഗരസഭ
 
 
 
 

 

 

AttachmentSize
cr.pdf42.02 KB